Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightസൈ​ക്കി​ള്‍...

സൈ​ക്കി​ള്‍ നി​ര്‍ത്തി​യ​തി​നെ ചൊ​ല്ലി​ ത​ര്‍ക്കം; പ​തി​ന​ഞ്ചു​കാ​ര​െൻറ ത​ല​യി​ല്‍ ക​മ്പി​പ്പാ​ര കൊ​ണ്ട് അ​ടി​ച്ചു

text_fields
bookmark_border
സൈ​ക്കി​ള്‍ നി​ര്‍ത്തി​യ​തി​നെ ചൊ​ല്ലി​ ത​ര്‍ക്കം; പ​തി​ന​ഞ്ചു​കാ​ര​െൻറ ത​ല​യി​ല്‍ ക​മ്പി​പ്പാ​ര കൊ​ണ്ട് അ​ടി​ച്ചു
cancel
camera_alt

നെ​യ്യാ​റ്റി​ന്‍ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ആ​ന​ന്ദ്


വെ​ള്ള​റ​ട: പൊ​തു​വ​ഴി​യി​ല്‍ സൈ​ക്കി​ള്‍ നി​ര്‍ത്തി​യ​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍ക്ക​ത്തെ തു​ട​ർ​ന്ന്​ പ​തി​ന​ഞ്ചു​കാ​ര​െൻറ ത​ല​യി​ല്‍ ക​മ്പി​പ്പാ​ര കൊ​ണ്ട് അ​ടി​ച്ച​താ​യി പ​രാ​തി. വെ​ള്ള​റ​ട സ്വ​ദേ​ശി​യാ​യ സ​ര​സ്വ​തി-​മു​രു​ക​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ആ​ന​ന്ദാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. കൊ​ല്ല കു​ടി​യേ​റ്റം സ്വ​ദേ​ശി​ക​ളാ​യ കൃ​ഷ്ണ​ന്‍ എ​ന്ന അ​മ്പി​ളി​യും മ​ക​ന്‍ യ​ദു​കൃ​ഷ്ണ​നും ചേ​ര്‍ന്നാ​ണ് ആ​ന​ന്ദി​നെ ആ​ക്ര​മി​ച്ച​െ​ത​ന്ന്​ വെ​ള്ള​റ​ട ​െപാ​ലീ​സി​ലും ബാ​ലാ​വ​കാ​ശ ക​മീ​ഷ​നി​ലും ബ​ന്ധു​ക്ക​ള്‍ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​ന​ന്ദി​നെ വെ​ള്ള​റ​ട ക​മ്യൂ​ണി​റ്റി ഹെ​ല്‍ത്ത് സെൻറ​റി​ലും തു​ട​ര്‍ന്ന് നെ​യ്യാ​റ്റി​ന്‍ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacked
News Summary - man hit in the head of a boy
Next Story