Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
cancel
Listen to this Article

വെ​ള്ള​റ​ട: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വെ​ള്ള​റ​ട കൊ​ല്ല​ക്കു​ടി​യേ​റ്റം കൊ​ല്ല​വി​ളാ​ക​ത്ത് ഹ​രി​കൃ​ഷ്ണ​നെ (22) വെ​ള്ള​റ​ട പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. കു​ട്ടി ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​വ​ർ വി​വ​രം വെ​ള്ള​റ​ട പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി. വെ​ള്ള​റ​ട പോ​ലി​സ് എ​സ്.​എ​ച്ച്.​ഒ മൃ​ദു​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ആ​ന്റ​ണി ജോ​സ​ഫ് നെ​റ്റോ, സാ​ജ​ൻ, മ​ണി​ക്കു​ട്ട​ൻ, സി​വി​ൽ പോ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ ദീ​പു എ​സ്. കു​മാ​ർ, പ്ര​ദീ​പ്‌, സ​ന​ൽ കു​മാ​ർ, അ​ജി എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape
News Summary - man arrested for raping minor girl
Next Story