Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലുക്കൗട്ട് നോട്ടീസ്
text_fieldsbookmark_border
ജോസ്
വെള്ളറട: വധശ്രമക്കേസ് പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അമ്പൂരി കോവിലൂര്‍ ചങ്ങാടക്കടവ് മുളമൂട്ടില്വീട്ടില് ജോസി (41) നെതിരെയാണ് വെള്ളറട പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
അമ്പൂരി ചങ്ങാടക്കടവിൽ െവച്ച് ബേബി എന്നയാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 94979801 38, 0471 2242023, 9497987028, 9497990017 നമ്പറുകളില്‍ അറിയിക്കണം.
Next Story

