Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightപൊടി പറത്തിയ ടിപ്പര്‍...

പൊടി പറത്തിയ ടിപ്പര്‍ ലോറികൾ നാട്ടുകാര്‍ തടഞ്ഞു

text_fields
bookmark_border
പൊടി പറത്തിയ ടിപ്പര്‍ ലോറികൾ നാട്ടുകാര്‍ തടഞ്ഞു
cancel
camera_alt

തേ​ക്കു​പാ​റ​യി​ലെ ക്ര​ഷ​ർ യൂ​നി​റ്റി​ല്‍നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​പ്പോ​ള്‍

വെള്ളറട: തേക്കുപാറയിലെ ക്രഷർ യൂനിറ്റില്‍നിന്നുള്ള ടിപ്പര്‍ ലോറികൾ നാട്ടുകാര്‍ തടഞ്ഞു. വെള്ളറട കൂതാളിയിലാണ് സംഭവം. ക്രഷറില്‍നിന്ന് നിരത്തിലിറങ്ങിയ ടിപ്പര്‍ ലോറിയില്‍ നിന്ന് പാറപ്പൊടി യാത്രക്കാരുടേയും വാഹനങ്ങളുടേയും പുറത്തേക്ക് വീണിരുന്നു. ഇതിനെത്തുടര്‍ന്ന് മുഴുവന്‍ ടിപ്പറുകളും തടയുകയായിരുന്നു. തുടര്‍ന്ന്, വെള്ളറട പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റിയ ശേഷം വാഹനങ്ങള്‍ കടത്തിവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dusttipper lorryresidents stopped
News Summary - Locals stopped tipper lorries that blew dust
Next Story