Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി നാടുകടത്തി

text_fields
bookmark_border
നൗ​ഷാ​ദ്
cancel
camera_alt

നൗ​ഷാ​ദ്

വെ​ള്ള​റ​ട: നി​ര​വ​ധി കേ​സി​ലെ പ്ര​തി​യെ കാ​പ്പ പ്ര​കാ​രം നാ​ടു​ക​ട​ത്തി. വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലെ ക​രി​മ​രം കോ​ള​നി​യി​ല്‍ നൗ​ഷാ​ദി (22) നെ​തി​രെ​യാ​ണ് ന​ട​പ​ടി. വെ​ള്ള​റ​ട പൊ​ലീ​സ് പ​രി​ധി​യി​ല്‍ മാ​ത്രം ക​ഞ്ചാ​വ്-​മ​യ​ക്കു​മ​രു​ന്ന് കേ​സ്, വീ​ട് ക​യ​റി ആ​ക്ര​മ​ണം തു​ട​ങ്ങി നി​ര​വ​ധി കേ​സി​ല്‍ പ്ര​തി​യാ​ണി​യാ​ൾ. ഡി.​ഐ.​ജി​യും ക​ല​ക്ട​റും നി​ർ​ദേ​ശി​ച്ച​തി​നെ​തു​ട​ര്‍ന്നാ​ണ് നാ​ടു​ക​ട​ത്ത​ൽ. തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​മാ​യ​തി​നാ​ല്‍ കു​റ്റ​വാ​ളി​ക​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കാ​നാ​ണ് റൂ​റ​ല്‍ എ​സ്.​പി​യു​ടെ നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsKapa Act
News Summary - Kapa was imposed and exiled
Next Story