Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴ ശക്തം; കൃഷി ഭൂമിലും വീടുകളിലും വെള്ളംകയറി

text_fields
bookmark_border
മഴ ശക്തം; കൃഷി ഭൂമിലും വീടുകളിലും വെള്ളംകയറി
cancel
camera_alt

വെള്ളം കയറിയ ചൂണ്ടിക്കല്‍ -ആയിക്കോണം കൃഷിഭൂമി. 

വെള്ളറട: കനത്തമഴയിൽ അതിര്‍ത്തി മലയോര പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. അമ്പൂരി, കുടപ്പന മൂട്, വെള്ളറട, ചൂണ്ടിക്കല്‍, പനച്ചമൂട് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.

അമ്പൂരി നെല്ലിക്കാമല, നുള്ളിയോട് എന്നിവിടങ്ങളില്‍ ശക്തമായ മലവെള്ളപ്പാച്ചിലാണുണ്ടായത്. രാത്രി ഏറെ വൈകിയും മഴശക്തമായി തുടരുകയാണ്. അമ്പതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy Rain
Next Story