Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്കപകടത്തില്‍ പരിക്കേറ്റ ചുമട്ടുതൊഴിലാളി മരിച്ചു
text_fieldsbookmark_border
വെള്ളറട: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. കുന്നത്തുകാല്‍ കൊന്നാനൂര്‍ക്കോണം കുളത്തിന്‍കര പുത്തന്‍ വീട്ടില്‍ മനോജ് (30) ആണ് മരണപ്പെട്ടത്.
സി.ഐ.ടി.യു കന്നത്തുകാല്‍ യൂനിറ്റിലെ ചുമട്ടുതൊഴിലാളിയാണ് മനോജ്. ഒരാഴ്ച മുന്‍പ് മണിവിളക്ക് സമീപമുണ്ടായ അപകടത്തിലാണ് ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ചികിത്സയില്‍ കഴിയവേ ബുധനാഴ്ച മരണപ്പെട്ടു. സൗമ്യയാണ് ഭാര്യ. മകള്‍: മീഖ.
Next Story

