Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightഅയ്യന്‍കാളിയുടെ...

അയ്യന്‍കാളിയുടെ ഛായാചിത്രം വരച്ച് ഗിന്നസ് റെക്കോഡ്

text_fields
bookmark_border
അയ്യന്‍കാളിയുടെ ഛായാചിത്രം വരച്ച് ഗിന്നസ് റെക്കോഡ്
cancel

വെ​ള്ള​റ​ട: അ​യ്യ​ന്‍കാ​ളി​യു​ടെ 157ാമ​ത് ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡോം ​ട്ര​സ്​​റ്റ്​ ദ​ലി​ത് ഓ​ര്‍ഗ​നൈ​സ്ഡ് മൂ​വ്മെൻറി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ കു​ന്ന​ത്തു​കാ​ല്‍ ഗ​വ. യു.​പി സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് 48 മി​നി​റ്റ് കൊ​ണ്ട് അ​യ്യ​ന്‍കാ​ളി​യു​ടെ ഛായാ​ചി​ത്രം വ​ര​ച്ചു. 42 അടി നീളമുള്ള ബ്ര​ഷാണ്​ ഉ​പ​യോ​ഗിച്ചത്​. ​ഗി​ന്ന​സ് റെ​ക്കോ​ഡ്​ നേ​ടി​യ ശ്രീ​രാ​ജി​നെ ദ​ലി​ത് കോ​ണ്‍ഗ്ര​സ് കു​ന്ന​ത്തു​കാ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു.

എ​ള്ളു​വി​ള വാ​ര്‍ഡ് പ്ര​സി​ഡ​​ൻ​റ്​ ജോ​ണ്‍ സി​ങ്​, ദ​ലി​ത് കോ​ണ്‍ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​​ൻ​റ്​ എ​സ്. രാ​ജു, കു​ന്ന​ത്തു​കാ​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​​ൻ​റ്​ എ​സ്. സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ayyankali
Next Story