Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightകിണറില്‍ വീണയാളെ...

കിണറില്‍ വീണയാളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

text_fields
bookmark_border
കിണറില്‍ വീണയാളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു
cancel

വെള്ളറട: കിണറില്‍ വീണ യുവാവിന് ഫയര്‍ഫോഴ്‌സ് രക്ഷകരായി. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മന്നൂര്‍ക്കര ബെഥേല്‍ വില്ലയില്‍ ദീപക് (40) ആണ് കിണറ്റില്‍ വീണത്. നെയ്യാര്‍ ഡാമില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് അംഗത്തിന്‍റെ അവസരോചിത ഇടപെടലിൽ ജീവന്‍ രക്ഷിക്കാനായി.

ഇന്നലെ പുലര്‍ച്ചെ 6.10നായിരുന്നു അപകടം. 30 അടി താഴ്ചയിലുള്ള കിണറില്‍ 20 അടിയിലേറെ വെള്ളമുണ്ടായിരുന്നു.

നെയ്യാര്‍ ഡാമില്‍ നിന്ന് എത്തിയ അഗ്നിശമന സേനാഗങ്ങളായ ആനന്ദ് ജി. എസ്, സുരേഷ്‌കുമാര്‍, ഡിനോബ്, പ്രതീപ് കുമാര്‍, വേണുഗോപാല്‍ അടങ്ങുന്ന സംഗമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellaradafire and rescue
News Summary - fire and rescue service rescued man who fell into the well
Next Story