Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightപൂട്ട് തകര്‍ത്ത്...

പൂട്ട് തകര്‍ത്ത് ടിപ്പറിൽനിന്ന്​ ഡീസല്‍ കവര്‍ന്നു

text_fields
bookmark_border
പൂട്ട് തകര്‍ത്ത് ടിപ്പറിൽനിന്ന്​ ഡീസല്‍ കവര്‍ന്നു
cancel

വെ​ള്ള​റ​ട: ചൂ​ണ്ടി​ക്ക​ലി​നു​സ​മീ​പം സ്വ​കാ​ര്യ​വ​സ്തു​വി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് ടി​പ്പ​ര്‍ ലോ​റി​ക​ളി​ലെ പൂ​ട്ട് ത​ക​ര്‍ത്ത് 90 ലി​റ്റ​റോ​ളം ഡീ​സ​ല്‍ ക​വ​ര്‍ന്ന​താ​യി പ​രാ​തി.

ഒ​രു വാ​ഹ​ന​ത്തി​ല്‍നി​ന്ന്​ 40 ലി​റ്റ​റും അടുത്ത വാ​ഹ​ന​ത്തി​ല്‍നി​ന്ന്​ 50 ലി​റ്റ​റു​മാ​ണ് ക​വ​ര്‍ന്ന​ത്. നെ​ല്ലി​േ​ശ്ശ​രി സ്വ​ദേ​ശി ര​വി​യു​ടെ ടി​പ്പ​ര്‍ ലോ​റി​ക​ളി​ല്‍ നി​ന്നാ​ണ് ഡീ​സ​ല്‍ ക​വ​ര്‍ന്ന​ത്.

തു​ട​ര്‍ന്ന് വെ​ള്ള​റ​ട പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. ഇ​തി​നും മു​മ്പും വെ​ള്ള​റ​ട​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തും നി​ര്‍ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന്​ ഇ​ന്ധ​നം മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftdiesal
News Summary - diesal looted from tipper
Next Story