Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightകോവിഡ്​:...

കോവിഡ്​: രോഗമുക്തിയിൽ തലസ്​ഥാനം മുന്നിൽ

text_fields
bookmark_border
കോവിഡ്​: രോഗമുക്തിയിൽ തലസ്​ഥാനം മുന്നിൽ
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ രോ​ഗ​മു​ക്തി​യി​ൽ കൂ​ടു​ത​ലും ത​ല​സ്​​ഥാ​ന ജി​ല്ല​യി​ൽ, 258 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളാ​ണ്​ വെ​ള്ളി​യാ​ഴ്​​ച നെ​ഗ​റ്റി​വാ​യ​ത്.

കൊ​ല്ലം-54, പ​ത്ത​നം​തി​ട്ട- 37, ആ​ല​പ്പു​ഴ- 67, കോ​ട്ട​യം- 93, ഇ​ടു​ക്കി-18, എ​റ​ണാ​കു​ളം- 89, തൃ​ശൂ​ര്‍- 55, പാ​ല​ക്കാ​ട്-144, മ​ല​പ്പു​റം- 319, കോ​ഴി​ക്കോ​ട്- 163, വ​യ​നാ​ട്- 44, ക​ണ്ണൂ​ര്‍- 44, കാ​സ​ർ​കോ​ട്​- 34 എ​ന്നി​ങ്ങ​നെ​യാ​ണ്​ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള വി​വ​രം.

ഇ​തു​വ​രെ ആ​കെ 13,49,071 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ച​ത്. മു​ന്‍ഗ​ണ​ന ഗ്രൂ​പ്പു​ക​ളി​ല്‍നി​ന്ന് 1,58,528 സാ​മ്പി​ളു​ക​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healing rateCovid 19Thiruvananthapuram News
Next Story