Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightവിധവയുടെ കട...

വിധവയുടെ കട അടിച്ചുതകര്‍ത്ത്​ സാധനങ്ങള്‍ കവർന്നതായി പരാതി

text_fields
bookmark_border
വിധവയുടെ കട അടിച്ചുതകര്‍ത്ത്​ സാധനങ്ങള്‍ കവർന്നതായി പരാതി
cancel

വെ​ള്ള​റ​ട: വി​ധ​വ​യാ​യ വീ​ട്ട​മ്മ​യു​ടെ ക​ട അ​ടി​ച്ചു​ത​ക​ര്‍ത്ത്​ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ വാ​രി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. വെ​ള്ള​റ​ട കൊ​ഴി​ഞ്ഞ​മൂ​ല റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ ആ​ര്‍. തു​ള​സി (52) പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. സ​മീ​പം താ​മ​സ​ക്കാ​ര​നാ​യ ഹ​രി, ഒ​പ്പം താ​മ​സി​ക്കു​ന്ന ജ​യ​ന്തി എ​ന്നി​വ​ർ​ക്കെ​തി​രെ​ത​യാ​ണ്​ പ​രാ​തി. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്ക്​ 12.30ന് ​ത​ടി​ക്ക​ഷ​ണ​വു​മാ​യെ​ത്തി ക​ട​ക്കു​മു​ന്നി​ല്‍ വെ​ച്ചി​രു​ന്ന സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ അ​ടി​ച്ചു​പൊ​ളി​ക്കു​ക​യും വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​രി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. വീ​ടി​നു​മു​ന്നി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന സ്‌​കൂ​ട്ട​ർ ത​ക​ർ​ത്തു. ക​ട​യി​ല്‍ നി​ന്ന് വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ​ക്ക്​ പ​ണം ചോ​ദി​ച്ച​താ​ണ് എ​തി​ര്‍ക​ക്ഷി​യെ ആ​ക്ര​മ​ണ​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത​ത്രെ. അ​ക്ര​മി​യെ പേ​ടി​ച്ച് ക​ട​യി​ല്‍ ഇ​രി​ക്കാ​നോ വീ​ടി​നു മു​ന്നി​ല്‍ നി​ല്‍ക്കാ​നോ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsShop destroyed
News Summary - Complaint that widow's shop was vandalized and goods were stolen
Next Story