Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightവാ​ള്‍വീ​ശി...

വാ​ള്‍വീ​ശി ഭീ​ക​രാ​ന്ത​രീ​ഷം സൃ​ഷ്ടി​ച്ച ചു​ട​ല രാ​ജേ​ഷ്​ പി​ടി​യി​ല്‍

text_fields
bookmark_border
വാ​ള്‍വീ​ശി ഭീ​ക​രാ​ന്ത​രീ​ഷം സൃ​ഷ്ടി​ച്ച ചു​ട​ല രാ​ജേ​ഷ്​  പി​ടി​യി​ല്‍
cancel
camera_alt

രാ​ജേ​ഷ്

വെ​ള്ള​റ​ട: ക​ത്തി​പ്പാ​റ കോ​ള​നി​ക്കു സ​മീ​പം വാ​ള്‍വീ​ശി ഭീ​ക​രാ​ന്ത​രീ​ഷം സൃ​ഷ്ടി​ച്ച​യാ​ള്‍ വാ​ളു​മാ​യി പി​ടി​യി​ല്‍. ക​ത്തി​പ്പാ​റ കോ​ള​നി​യി​ല്‍ താ​മ​സ​ക്കാ​ര​നാ​യ ചു​ട​ല രാ​ജേ​ഷ് എ​ന്ന രാ​ജേ​ഷ് (33) ആ​ണ് പി​ടി​യി​ലാ​യ​ത്.

രാ​ജേ​ഷ് വാ​ളു​മാ​യി ഭീ​ക​രാ​ന്ത​രീ​ഷം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​യു​ട​ന്‍ സ്ഥ​ല​ത്തെ​ത്തി​യ സ​ര്‍ക്കി​ള്‍ ഇ​ന്‍സ്​​പെ​ക്ട​ര്‍ മൃ​ദു​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​ത്തി​നു നേ​രെ​യും വാ​ള്‍ വീ​ശി​യെ​ങ്കി​ലും വാ​ള​ട​ക്കം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ര്‍ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swordchudala rajesh
News Summary - chudala rajesh arrested with sword
Next Story