Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightവിടിനു മുന്നില്‍...

വിടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു

text_fields
bookmark_border
വിടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു
cancel
camera_alt

വീ​ടി​നു മു​ന്നി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ള്‍ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച നി​ല​യി​ല്‍

വെ​ള്ള​റ​ട: പ​ന​ച്ച​മൂ​ടി​ല്‍ വീ​ടി​നു​ മു​ന്നി​ലെ റോ​ഡി​ൽ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ള്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച​യാ​ണ് സം​ഭ​വം. ക​ള്ള​ക്ക​ട​ത്ത് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ബൈ​ക്കു​ക​ള്‍ ത​ക​ര്‍ന്ന വാ​ഹ​ന ഉ​ട​മ​ക​ള്‍ വെ​ള്ള​റ​ട പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. വാ​ഹ​ന​മി​ടി​ച്ച് വീ​ടി​ന്റ ചു​മ​രു​ക​ളും മ​തി​ലും ത​ക​ര്‍ന്നു. ബൈ​ക്കു​ക​ളി​ടി​ച്ചിട്ട സ്ഥ​ല​ത്ത് അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​ന​ത്തി​ന്റ അ​വ​ശി​ഷ്ട​ങ്ങ​ള്‍ കി​ട​പ്പു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikessmashedparked bikes
News Summary - Bikes parked in front of the gate were smashed
Next Story