Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightആക്രമണക്കേസിൽ യുവാവ്...

ആക്രമണക്കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ര​മേ​ഷ്

വെ​ള്ള​റ​ട: വീ​ടി​ന്​ മു​ക​ളി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ വെ​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തെ​ത്തു​ട​ര്‍ന്ന് അ​യ​ല്‍വാ​സി​യെ ബി​യ​ർ​കു​പ്പി​കൊ​ണ്ട് ആ​ക്ര​മി​ച്ച പ്ര​തി​യെ ആ​ര്യ​ങ്കോ​ട് പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​ട​വാ​ല്‍ വ​ലി​യ​വി​ള​പ്പു​റം ര​തീ​ഷ് ഭ​വ​നി​ല്‍ ര​മേ​ഷാ​ണ് (32) അ​റ​സ്റ്റി​ലാ​യ​ത്. വ​ലി​യ​വി​ള​പ്പു​റം സ്വ​ദേ​ശി ഗി​ഫ്റ്റ്‌​സ​ണ്‍ പ്ര​സാ​ദി​നെ (29) ആ​ക്ര​മി​ച്ച കേ​സി​ലാ​ണ്​ അ​റ​സ്റ്റ്. ആ​ക്ര​മ​ണം ത​ട​യാ​ന്‍ ചെ​ന്ന ഗി​ഫ്റ്റ​സ​ണി​ന്റെ അ​നു​ജ​ന്റെ മ​ക​നെ​യും ബി​യ​ര്‍ക്കു​പ്പി​കൊ​ണ്ട് അ​ടി​ച്ചു. ആ​ര്യ​ങ്കോ​ട് എ​സ്.​ഐ. ആ​ന്റ​ണി ജോ​സ​ഫ് നെ​റ്റോ,സി ​പി ഒ ​മാ​രാ​യ ക്രി​സ്റ്റ​ഫ​ര്‍, വി​ഷ്ണു​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaultassaulting casearrest
News Summary - Arrested in assault case
Next Story