Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൃഹപ്രവേശനം കഴിഞ്ഞ വീടിന് സാമൂഹികവിരുദ്ധര്‍ തീയിട്ടു
text_fieldsbookmark_border
വെള്ളറട: ഗൃഹപ്രവേശനം കഴിഞ്ഞ വീടിെൻറ വര്‍ക്ക് ഏരിയ സാമൂഹികവിരുദ്ധര്‍ തീയിട്ടുനശിപ്പിച്ചതായി പരാതി.
തുടലി പച്ചക്കാട് നിരഞ്ജനയില്‍ മനോജിെൻറ ഗൃഹപ്ര വേശനം കഴിഞ്ഞ വീട്ടിലെ വര്‍ക്ക് ഏരിയയില്‍ സൂക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ ഉള്‍പ്പെടെ തീയിട്ടുനശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ആര്യന്‍കോട് പൊലീസ് കേസെടുത്തു.
Next Story

