Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightവൃക്കകൾ തകരാറിലായ...

വൃക്കകൾ തകരാറിലായ വീട്ടമ്മ ചികിത്സസഹായം തേടുന്നു

text_fields
bookmark_border
shylaja
cancel
camera_alt

ശൈ​ല​ജ​

വെ​ള്ള​റ​ട: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ വീ​ട്ട​മ്മ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ആ​നാ​വൂ​ര്‍ കാ​ഞ്ചി​യോ​ട്ടു​കോ​ണം കി​ഴ​ക്കി​ന്‍ക​ര വീ​ട്ടി​ല്‍ ശൈ​ല​ജ​യാ​ണ് (45) ഡ​യാ​ലി​സി​സി​ലൂ​ടെ ജീ​വി​തം നി​ല​നി​ര്‍ത്തു​ന്ന​ത്.

പ്ര​മേ​ഹം ബാ​ധി​ച്ച​തി​നെ തു​ട​ര്‍ന്ന് 20 വ​ര്‍ഷ​ത്തോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ശേ​ഷ​മാ​ണ് ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​ത്. നാ​ലു വ​ര്‍ഷ​ത്തോ​ള​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്തു​വ​രു​ക​യാ​ണ്. ഇ​പ്പോ​ള്‍ കാ​ഴ്ച​ന​ഷ്ട​വും അ​സ്ഥി​ക്ഷ​യ​വു​മു​ണ്ട്. വൃ​ക്ക മാ​റ്റി​വെ​ക്കു​ക​യാ​ണ് പ​രി​ഹാ​ര​മാ​യി ഡോ​ക്ട​ര്‍മാ​ര്‍ പ​റ​യു​ന്ന​ത്. 30 ല​ക്ഷ​ത്തോ​ളം ചെ​ല​വു വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഭ​ര്‍ത്താ​വും ര​ണ്ടു പെ​ണ്‍മ​ക്ക​ളു​മാ​ണ് ഇ​വ​ര്‍ക്ക്.

ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി പാ​ലി​യോ​ട് സെ​ന്‍ട്ര​ല്‍ ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ര്‍ 3976806134, ഐ.​എ​ഫ്.​എ​സ്.​സി- CBIN0282232, സെ​ന്‍ട്ര​ല്‍ ബാ​ങ്ക്, പാ​ലി​യോ​ട്. ഫോ​ണ്‍: 9656312330.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TreatmentShylajakidney transplantTrivandrum News
News Summary - A housewife with kidney failure seeks medical help
Next Story