Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightതമിഴ്‌നാട്ടില്‍നിന്ന്...

തമിഴ്‌നാട്ടില്‍നിന്ന് കടത്തിയ 13 കുപ്പി മദ്യം പിടികൂടി

text_fields
bookmark_border
arrest
cancel
camera_alt

ജോ​ലേ​ശ്വ​ര്‍ കൗ​ര്‍

വെ​ള്ള​റ​ട: ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന്​ 13 കു​പ്പി മ​ദ്യം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന അ​സം സ്വ​ദേ​ശി ജോ​ലേ​ശ്വ​ര്‍ കൗ​ര്‍(30)​നെ എ​ക്​​സൈ​സ്​ സം​ഘം അ​റ​സ്റ്റ്​ ചെ​യ്തു. വെ​ള്ള​റ​ട​ക്ക്​ സ​മീ​പം പു​ലി​യൂ​ര്‍ശാ​ല​യി​ല്‍ നി​ന്നാ​ണ്​ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. എ​ക്‌​സൈ​സ് അ​തി​ര്‍ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ശ്യാം​കു​മാ​ര്‍ കെ, ​സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ പി. ​ശ​ങ്ക​ര്‍, ര​ജി​ത്ത് കെ.​ആ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsLiquorSeizedTrivandrum news
News Summary - 13 bottles of liquor smuggled from Tamil Nadu were seized
Next Story