Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീ​ണ എ​സ്.​ നാ​യ​രു​ടെ...

വീ​ണ എ​സ്.​ നാ​യ​രു​ടെ പോസ്​റ്റര്‍ വിറ്റയാളെ കോണ്‍ഗ്രസില്‍ നിന്ന്​ പുറത്താക്കി

text_fields
bookmark_border
വീ​ണ എ​സ്.​ നാ​യ​രു​ടെ പോസ്​റ്റര്‍ വിറ്റയാളെ കോണ്‍ഗ്രസില്‍ നിന്ന്​ പുറത്താക്കി
cancel

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍ക്കാ​വ്‌ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ച യു.​ഡി.​എ​ഫ്‌ സ്ഥാ​നാ​ർ​ഥി​യു​ടെ പോ​സ്​​റ്റ​ര്‍ വേ​സ്​​റ്റ്​ പേ​പ്പ​ര്‍ ക​ട​യി​ല്‍ വി​റ്റ​ കു​റ​വ​ന്‍കോ​ണം മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് ട്ര​ഷ​റ​ര്‍ വി. ​ബാ​ലു​വി​നെ പാ​ര്‍ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍ നി​ന്ന്​ പു​റ​ത്താ​ക്കി. സംഭവം അ​ന്വേ​ഷി​ക്കാ​ന്‍ ഡി.​സി.​സി നി​യോ​ഗി​ച്ച സ​മി​തി കു​റ്റ​ക്കാ​ര​നെ​ന്ന്‌ ക​ണ്ടെ​ത്തി​യയ​താ​യി ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ നെ​യ്യാ​റ്റി​ന്‍ക​ര സ​ന​ല്‍ അ​റി​യി​ച്ചു.

പാ​ര്‍ട്ടി​യു​ടെ സ​ല്‍പ്പേ​രി​ന്‌ ക​ള​ങ്ക​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും മ​ണ്ഡ​ലം, വാ​ര്‍ഡ്‌, ബൂ​ത്ത്‌ കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി​ക​ളോ​ട്‌ വി​ശ​ദ​മാ​യ റി​പ്പോ​ര്‍ട്ട്‌ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും നെ​യ്യാ​റ്റി​ന്‍ക​ര സ​ന​ല്‍ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്​​ച​യാ​ണ് ന​ന്ദ​ൻ​കോ​ടു​ള്ള ആ​ക്രി​ക്ക​ട​യി​ൽ വീ​ണ എ​സ്.​ നാ​യ​രു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി അ​ച്ച​ടി​ച്ച 50 കി​ലോ പോ​സ്​​റ്റ​റു​ക​ൾ വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ന​ന്ദ​ൻ​കോ​ട് സ്വ​ദേ​ശി​യും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ബാ​ലു​വി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posterexpelledVeena S Nairseller
News Summary - Veena S. Nair's poster seller expelled from Congress
Next Story