Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടവയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

text_fields
bookmark_border
വൃത്തിഹീനമായ സ്ഥാപനങ്ങൾക്ക് നോട്ടീസ്
ഇടവയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
cancel
camera_alt

ഇ​ട​വ​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

വർക്കല: ഇടവയിലെ ഹോട്ടലുകളിലും ഭക്ഷണസാധന വിൽപന സ്ഥാപനങ്ങളിലും ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന; ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി.

ഹെൽത്തി കേരള ഇൻസ്‌പെക്ഷന്റെ ഭാഗമായി ഇടവ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനക്ക് ഇടവ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുൾ ജലീൽ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ഷോം, ശ്യാമ, ശ്രുതി എന്നിവരും ഗ്രാമപഞ്ചായത്ത്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സൗമ്യ ഹരിയും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stale food seized from hotels in Edava
Next Story