Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightക​ര്‍ക്ക​ട​ക...

ക​ര്‍ക്ക​ട​ക വാ​വു​ബ​ലി: ശി​വ​ഗി​രി​യി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി

text_fields
bookmark_border
ക​ര്‍ക്ക​ട​ക വാ​വു​ബ​ലി: ശി​വ​ഗി​രി​യി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി
cancel
Listen to this Article

വ​ർ​ക്ക​ല: ക​ര്‍ക്ക​ട​ക വാ​വി​നോ​ട​നു​ബ​ന്ധി​ച്ച് ശി​വ​ഗി​രി ശാ​ര​ദാ​മ​ഠം സ​ന്നി​ധാ​ന​ത്തോ​ടു​ചേ​ര്‍ന്നു​ള്ള ഗ്രൗ​ണ്ടി​ല്‍ ബ​ലി​ത​ര്‍പ്പ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. 28ന് ​പു​ല​ര്‍ച്ച ആ​റി​ന് ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കും. ബ​ലി​ത​ര്‍പ്പ​ണ​ത്തി​നൊ​പ്പം സ​മൂ​ഹ തി​ല​ഹ​വ​ന​ത്തി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ​ന്യാ​സി​മാ​രും ബ്ര​ഹ്മ​ചാ​രി​ക​ളും വൈ​ദി​ക​രും ബ​ലി ത​ർ​പ്പ​ണ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ല്‍കു​മെ​ന്ന് ശ്രീ​നാ​രാ​യ​ണ ധ​ര്‍മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി ഋ​തം​ഭ​രാ​ന​ന്ദ, ട്ര​ഷ​റ​ര്‍ സ്വാ​മി ശാ​ര​ദാ​ന​ന്ദ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shivagiri
News Summary - shivagiri all set for karkadaka month holy rites
Next Story