Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightവി​ദേ​ശ...

വി​ദേ​ശ യു​വ​തി​ക​ൾ​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
വി​ദേ​ശ യു​വ​തി​ക​ൾ​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ
cancel

വ​ർ​ക്ക​ല: വി​ദേ​ശ യു​വ​തി​ക​ൾ​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. പ​ര​വൂ​ർ തെ​ക്കും​ഭാ​ഗം ആ​റ്റി​ൻ​പു​റം കോ​ട്ട​പ്പു​റം പു​ഞ്ച​വീ​ട്ടി​ൽ ത​ൻ​സി​ൽ (28) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

വ​ർ​ക്ക​ല പാ​പ​നാ​ശം തി​രു​വാ​മ്പാ​ടി​യി​ലി​ലെ ഹോം​സ്​​റ്റേ​യി​ൽ താ​മ​സി​ച്ചു​വ​രു​ന്ന ര​ണ്ട് വി​ദേ​ശ​യു​വ​തി​ക​ളും മും​ബൈ സ്വ​ദേ​ശി​നി​യും ഇ​ക്ക​ഴി​ഞ്ഞ 28നാ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​യ​ത്. ഇ​വ​രെ അ​ക്ര​മി​ക​ൾ നി​ര​ന്ത​രം ശ​ല്യം​ചെ​യ്യു​ന്ന​താ​യി യു​വ​തി​ക​ൾ നേ​രി​ട്ടെ​ത്തി വ​ർ​ക്ക​ല സി.​ഐ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രാ​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. വ​ർ​ക്ക​ല ടൂ​റി​സം മേ​ഖ​ല​യി​ലെ സി.​സി. ടി.​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും മ​റ്റും അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഡി​വൈ.​എ​സ്.​പി ബാ​ബു​ക്കു​ട്ട​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, എ.​എ​സ്.​ഐ​മാ​രാ​യ ജ​യ​പ്ര​സാ​ദ്, ന​വാ​സ്, ഷൈ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, പൊ​ലീ​സു​കാ​രാ​യ സ​ന​ൽ, വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സ്പെ​ഷ​ൽ സ്ക്വാ​ഡാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual harassment
News Summary - Sexual harassment of foreign girls: One arrested
Next Story