Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightവർക്കല നിയോജക...

വർക്കല നിയോജക മണ്ഡലത്തിൽ മു​സ്​​ലിം ലീ​ഗ് ഒ​റ്റ​ക്ക് മ​ത്സ​രി​ക്കും

text_fields
bookmark_border
വർക്കല നിയോജക മണ്ഡലത്തിൽ മു​സ്​​ലിം ലീ​ഗ് ഒ​റ്റ​ക്ക് മ​ത്സ​രി​ക്കും
cancel

വ​ർ​ക്ക​ല: വ​ർ​ക്ക​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ മു​സ്​​ലിം ലീ​ഗ് ഒ​റ്റ​ക്ക് മ​ത്സ​രി​ക്കും. യു.​ഡി.​എ​ഫി​ൽ കോ​ൺ​ഗ്ര​സി​െൻറ വ​ല്യേ​ട്ട​ൻ മ​നോ​ഭാ​വ​വും അ​വ​ഗ​ണ​ന​യും മൂ​ല​മാ​ണ് ഒ​റ്റ​ക്ക് മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം എ. ​ദാ​വൂ​ദ്, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ കെ.​എ​ൽ. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

മേ​ഖ​ല​യി​ൽ മൊ​ത്തം 16 സീ​റ്റു​ക​ളി​ലാ​ണ് ലീ​ഗ് സ്വ​ന്തം സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​രി​പ്പി​ക്കു​ക. ന​ഗ​ര​സ​ഭ​യി​ൽ എ​ട്ട്​ വാ​ർ​ഡു​ക​ളി​ൽ സ്​​ഥാ​നാ​ർ​ഥി​ക​ളു​ണ്ട്. വാ​ർ​ഡ് ര​ണ്ടി​ൽ ആ​ർ.​വി​ജു, ഒ​മ്പ​തി​ൽ ചെ​ല്ല​പ്പ​ൻ,16ൽ ​ഷാ​ന, 20ൽ ​നൈ​സാം ദാ​വൂ​ദ്, 21ൽ ​ഹ​സീ​ന, 22ൽ ​സി​ക്ക​ന്ത​ർ, 23ൽ ​യാ​ക്കൂ​ബ്, 24 ൽ ​വ​ർ​ക്ക​ല ഹം​സ.

വെ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡ് ര​ണ്ടി​ൽ അ​ഡ്വ. ജ​വാ​ദ്,12ൽ ​ഷാ​ജി യൂ​സു​ഫ്,14ൽ ​സ​ഫീ​ന ഷാ​ഹു​ദ്ദീ​ൻ. ഇ​ട​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​മ്പ​തി​ൽ ഓ​ട​യം ബ​ഷീ​ർ സ്​​ഥാ​നാ​ഥി​യാ​വും. നാ​വാ​യി​ക്കു​ളം വാ​ർ​ഡ് ഏ​ഴി​ൽ അ​ജി.​എ,11ൽ ​അ​ബ്​​ദു​ൽ ജ​വാ​ദ് എ​ന്നി​വ​രും നാ​വാ​യി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സും മ​ത്സ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguevarkkalapanchayath election 2020
News Summary - muslim league to solo contest in varkkala
Next Story