Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightബൈക്കിലെത്തിയയാൾ​...

ബൈക്കിലെത്തിയയാൾ​ സ്‌​കൂ​ളി​ല്‍ നി​ന്ന്​ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അധ്യാപികയുടെ മാല പൊട്ടിച്ചുകടന്നു

text_fields
bookmark_border
ബൈക്കിലെത്തിയയാൾ​ സ്‌​കൂ​ളി​ല്‍ നി​ന്ന്​ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അധ്യാപികയുടെ മാല പൊട്ടിച്ചുകടന്നു
cancel

വ​ര്‍ക്ക​ല: അ​ധ്യാ​പി​ക​യു​ടെ മൂ​ന്നു​പ​വ​െൻറ സ്വ​ര്‍ണ​മാ​ല ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്​​ടാ​വ് പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു. പാ​ള​യം​കു​ന്ന് ഗ​വ.​എ​ച്ച്.​എ​സ്.​എ​സി​ലെ അ​ധ്യാ​പി​ക മു​ട്ട​പ്പ​ലം വൈ​ദേ​ഹി​യി​ല്‍ എ​സ്. സീ​മ(48) യു​ടെ മാ​ല​യാ​ണ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലേ​കാ​ലോ​ടെ പാ​ള​യം​കു​ന്ന് ജ​ന​താ​മു​ക്കി​ന് സ​മീ​പ​ത്തു​െ​വ​ച്ച് ക​വ​ര്‍ന്ന​ത്.

സ്‌​കൂ​ളി​ല്‍ നി​ന്ന്​ സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​ധ്യാ​പി​ക. ജ​ന​താ​മു​ക്കി​ന്​ സ​മീ​പം സ്‌​കൂ​ട്ട​റി​െൻറ വേ​ഗ​ത കു​റ​ച്ച​പ്പോ​ള്‍ പി​ന്നാ​ലെ ഹെ​ല്‍മ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ​യാ​ള്‍ മാ​ല പി​ടി​ച്ചു​പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.

പൊ​ട്ടി​ച്ചെ​ടു​ത്ത മാ​ല​യി​ൽ നി​ന്നു തെ​റി​ച്ചു​പോ​യ താ​ലി റോ​ഡി​ല്‍ നി​ന്നു തി​രി​കെ​ക്കി​ട്ടി. അ​യി​രൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chain snatchingvarkala
Next Story