Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightകസ്റ്റഡിയിലുള്ളയാൾ...

കസ്റ്റഡിയിലുള്ളയാൾ എക്സൈസ് സെല്ലിൽ ആത്മഹത്യക്ക് ശ്രമിച്ചു

text_fields
bookmark_border
കസ്റ്റഡിയിലുള്ളയാൾ എക്സൈസ് സെല്ലിൽ ആത്മഹത്യക്ക് ശ്രമിച്ചു
cancel
camera_alt

സർഗാത്മക ചിത്രം

വ​ർ​ക്ക​ല: ക​സ്റ്റ​ഡി​യി​ലു​ള്ള​യാ​ൾ എ​ക്സൈ​സ് സെ​ല്ലി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. മ​ട​വൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ വാ​ഹി​ദാ​ണ് സെ​ല്ലി​ൽ ഉ​ടു​മു​ണ്ടി​ൽ തൂ​ങ്ങാ​ൻ ശ്ര​മി​ച്ച​ത്. മ​ദ്യ​പി​ച്ച് പൊ​തു​സ്ഥ​ല​ത്ത് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ട​വൂ​രി​ൽ​നി​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് എ​ക്സൈ​സ് ഓ​ഫി​സി​ൽ എ​ത്തി​ച്ച​ത്. ഓ​ഫി​സ​ർ​മാ​ർ​ക്കു​നേ​രെ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് സെ​ല്ലി​ൽ അ​ട​ച്ചു. കു​റ​ച്ചു​നേ​രം ബ​ഹ​ള​മു​ണ്ടാ​ക്കി​യ ശേ​ഷം ഉ​റ​ങ്ങി​യ അ​ബ്ദു​ൽ വാ​ഹി​ദ് പി​ന്നീ​ടെ​പ്പോ​ഴോ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

ഇ​യാ​ളെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:varkalatrivandrmexcise custodySuicide
News Summary - Man in custody attempts suicide in excise cell
Next Story