Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightമ​അ്​​ദ​നി​യു​ടെ...

മ​അ്​​ദ​നി​യു​ടെ ആ​രോ​ഗ്യ​നി​ല: സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം –പി.​ഡി.​പി

text_fields
bookmark_border
മ​അ്​​ദ​നി​യു​ടെ ആ​രോ​ഗ്യ​നി​ല: സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം –പി.​ഡി.​പി
cancel

വ​ർ​ക്ക​ല: പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ന്നാ​സി​ർ മ​അ്​​ദ​നി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും ജീ​വ​ൻ ര​ക്ഷി​ക്കാ​നും സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി.​ഡി.​പി വ​ർ​ക്ക​ല​യി​ൽ സ​മ​ര​ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി, പ്ര​തി​പ​ക്ഷ​നേ​താ​വ് എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ങ്ങ​ൾ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

വ​ർ​ക്ക​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ, ന​ട​യ​റ, ഇ​ല​ക​മ​ൺ, പാ​ല​ച്ചി​റ, വെ​ട്ടൂ​ർ, ക​ല്ല​മ്പ​ലം, മ​ട​വൂ​ർ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നി​ൽ​പ് സ​മ​ര​വും പ്ര​ക​ട​ന​ങ്ങ​ളും ന​ട​ന്നു, പാ​ല​ച്ചി​റ ന​ട​ന്ന സ​മ​രം പി.​ടി.​യു.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ട​യ​റ ജ​ബ്ബാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ലാം പോ​ലീ​സ് മു​ക്ക്, സം​സാ​ർ ഇ​ട​വ, ന​സീം തോ​ളൂ​ർ, യൂ​നു​സ് ക​ക്കോ​ട്, പാ​ല​ച്ചി​റ അ​ൻ​സാ​രി, അ​ൻ​വ​ർ ന​ട​യ​റ, ഷാ​ജി ഹ​ക്കിം, അ​ൻ​സാ​രി സം​സം​ന​ഗ​ർ, അ​ബ്​​ദു​ൽ സ​ലാം, കു​മാ​ർ, സ​ജീ​ർ രാ​മ​ന്ത​ളി, ശ​ശി മു​ട്ട​പ്പ​ലം, സ​നീ​ർ ഇ​ട​വ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadaniPDPHealth Condition
News Summary - Madani Health Condition: PDP Want to Kerala Govt Help
Next Story