Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightമഴയിൽ വീട് തകർന്നു;...

മഴയിൽ വീട് തകർന്നു; ഒരു വയസ്സുള്ള കുഞ്ഞുൾപ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
house destroyed
cancel
camera_alt

മഴയിൽ ത​ക​ർ​ന്ന വീ​ടി​െൻറ ഉ​ൾ​വ​ശം

വ​ർ​ക്ക​ല: ദി​വ​സ​ങ്ങ​ളാ​യി ത​ക​ർ​ത്തു​പെ​യ്ത മ​ഴ​യി​ൽ കു​തി​ർ​ന്നു​നി​ന്ന വീ​ട് ത​ക​ർ​ന്നു​വീ​ണു. വ​ട​ശ്ശേ​രി​ക്കോ​ണം ആ​ലും​മൂ​ട്ടി​ൽ ബാ​ബു​വി​െൻറ വീ​ടാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ച നാ​ല​ര​യോ​ടെ പെ​യ്ത മ​ഴ​യ​ത്ത് ത​ക​ർ​ന്ന​ത്.

സം​ഭ​വ​സ​മ​യം ബാ​ബു​വും ഭാ​ര്യ സു​ജാ​ത​യും മ​ക്ക​ളാ​യ സ​ജി​ത്തും ബി​ജി​യും ബി​ജി​യു​ടെ ഒ​രു വ​യ​സ്സു​ള്ള കു​ഞ്ഞും വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. മ​ക​ളും കു​ഞ്ഞും കി​ട​ന്ന മു​റി ഭാ​ഗി​ക​മാ​യും മ​റ്റു​ള്ള മു​റി​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ട്ടു​കാ​ർ​ക്ക്​ സാ​ര​മാ​യ പ​രി​ക്കി​ല്ല.

Show Full Article
TAGS:rain house destroyed 
News Summary - House destroyed in rain; Including a one-year-old child who miraculously escaped
Next Story