Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightഅഴിമതിരഹിത ഭരണവുമായി...

അഴിമതിരഹിത ഭരണവുമായി മുന്നോട്ട്​ –മന്ത്രി ശിവൻകുട്ടി

text_fields
bookmark_border
v sivankutty
cancel
camera_alt

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ർ​ക്ക​ല​യി​ൽ

എ​ൽ.​ഡി.​എ​ഫ് സംഘടിപ്പിച്ച പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

വ​ർ​ക്ക​ല: അ​ഴി​മ​തി​ര​ഹി​ത​വും ജ​ന​ക്ഷേ​മ​ത്തി​ലൂ​ന്നി​യ ഭ​ര​ണ​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​ത​ന്നെ​യെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ർ​ക്ക​ല​യി​ൽ എ​ൽ.​ഡി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം ഉd,​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണ​ത്തി​ന്റെ എ​ല്ലാ മേ​ഖ​ല​യി​ലും അ​ഴി​മ​തി മു​ക്ത​മാ​ക്കി വി​ക​സ​ന​ത്തി​ലൂ​ന്നി​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

ജ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ൽ തൃ​പ്ത​രാ​ണ്. ക​ർ​ണാ​ട​ക വി​ജ​യം ക​ണ്ട് കേ​ര​ളം പി​ടി​ക്കാ​മെ​ന്ന വ്യാ​മോ​ഹം കോ​ൺ​ഗ്ര​സി​ന് വേ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ​ഡ്വ.​വി.​ജോ​യി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ഡ്വ.​ബി.​ര വി​കു​മാ​ർ, വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി.​പി. മു​ര​ളി, എം.​കെ. യൂ​സു​ഫ്, അ​ഡ്വ.​എ​സ്. ഷാ​ജ​ഹാ​ൻ, മ​ണി​ലാ​ൽ, വി. ​ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Governmentcorruption freeV Sivankutty
News Summary - Go ahead with corruption-free administration - Minister Sivankutty
Next Story