Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ പ്രതി പിടിയിൽ

text_fields
bookmark_border
പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ പ്രതി പിടിയിൽ
cancel
Listen to this Article

വ​ർ​ക്ക​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ രാ​ത്രി​യി​ൽ വീ​ട്ടി​ൽ​നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ഉ​പേ​ക്ഷി​ച്ച കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ഇ​ട​വ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​ട​വ വെ​റ്റ​ക്ക​ട ഇ​ട​ക്കു​ഴി വീ​ട്ടി​ൽ നൈ​ജു ന​സീ​ർ ആ​ണ്​​ (25) പോ​ക്​​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്. വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കി​ട​ന്ന​പ്പോ​ൾ പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ടി​ൽ​നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. പെ​ൺ​കൂ​ട്ടി വീ​ട്ടി​ലി​ല്ലെ​ന്ന് അ​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത​റി​ഞ്ഞ പ്ര​തി പെ​ൺ​കു​ട്ടി​യെ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു. തു​ട​ർ​ന്ന് മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​യി​രൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ​ ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedabducting
Next Story