Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അയിരൂരിൽ പോക്സോ പ്രതിക്ക് കോവിഡ്
text_fieldsbookmark_border
വർക്കല: പോക്സോ കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആറു പൊലീസ് ഉദ്യോഗസ്ഥർ ക്വാറൻറീനിൽ.
അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച പോക്സോ കേസിൽ പിടിയിലായ പ്രതി ഊന്നിൻമൂട് മൈലവിള സ്വദേശി വിജിനാണ് (20) കോവിഡ് സ്ഥിരീകരിച്ചത്.
പ്രതിയുമായി സമ്പർക്കം പുലർത്തിയ ആറു പൊലീസ് ഉദ്യോഗസ്ഥരാണ് ക്വാറൻറീനിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

