Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightബു​ള്ള​റ്റ്...

ബു​ള്ള​റ്റ് ക​ത്തി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
ബു​ള്ള​റ്റ് ക​ത്തി​ച്ച​താ​യി പ​രാ​തി
cancel

വ​ർ​ക്ക​ല: ബി.​ജെ.​പി പ്ര​ദേ​ശി​ക​നേ​താ​വി​െൻറ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബു​ള്ള​റ്റ് ക​ത്തി​ച്ചു. രാ​ഷ്​​ട്രീ​യ​വൈ​രാ​ഗ്യ​മെ​ന്ന് പ​രാ​തി. കോ​വൂ​ർ പാ​ള​യം​കു​ന്ന് പൊ​യ്ക​വി​ള വീ​ട്ടി​ൽ ഷൈ​ജു​വി​െൻറ ബു​ള്ള​റ്റാ​ണ് ക​ത്തി​യ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ടൈ​ൽ​സ് പ​ണി​ക്കാ​ര​നാ​ണ് ഷൈ​ജു. പു​ല​ർ​ച്ച ജ​നാ​ല​ച്ചി​ല്ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ശ​ബ്​​ദം കേ​ട്ടാ​ണ​െ​​ത്ര ഷൈ​ജു ഉ​ണ​ർ​ന്ന​ത്. അ​യ​ൽ​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തീ ​കെ​ടു​ത്തി​യെ​ങ്കി​ലും വാ​ഹ​ന​ത്തി​ന് സാ​ര​മാ​യ ത​ക​രാ​റു​ണ്ട്. അ​യി​രൂ​ർ പൊ​ലീ​സി​ൽ ഷൈ​ജു പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burnedbulletComplaint
News Summary - Complaint that the bullet burned
Next Story