Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightഗ​സ്​​റ്റ്​ ഹൗ​സ്...

ഗ​സ്​​റ്റ്​ ഹൗ​സ് മാ​നേ​ജ​രെ മർ​ദി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
ഗ​സ്​​റ്റ്​ ഹൗ​സ് മാ​നേ​ജ​രെ മർ​ദി​ച്ച​താ​യി പ​രാ​തി
cancel

വ​ര്‍ക്ക​ല: ഗ​സ്​​റ്റ് ഹൗ​സ് മാ​നേ​ജ​രെ യു​വാ​വ് ഓ​ഫി​സി​ല്‍ ക​യ​റി മ​ര്‍ദി​ച്ച​താ​യി പ​രാ​തി. കോ​ട്ട​യം വൈ​ക്കം മാ​ഞ്ഞൂ​ര്‍ ച​ന്ദ്രോ​ദ​യം വീ​ട്ടി​ല്‍ നി​ഖി​ലി​നാ​ണ് (40) മ​ര്‍ദ​ന​മേ​റ്റ​ത്.നി​ഖി​ലി​നെ വ​ര്‍ക്ക​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 3.15ഓ​ടെ​യാ​ണ് നി​ഖി​ലി​നെ ബു​ള്ള​റ്റി​ലെ​ത്തി​യ വി​ഷ്ണു മ​ര്‍ദി​ച്ച​ത്.മു​ഖ​ത്തി​ടി​ക്കു​ക​യും ബി​യ​ർ കു​പ്പി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യും ചെ​യ്‌​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harassmentComplaintguest house manager
Next Story