Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പീഡനക്കേസിലെ പ്രതി വർഷങ്ങൾക്കുശേഷം പിടിയിൽ
text_fieldsbookmark_border
സുജിത്
വർക്കല: പീഡനക്കേസിലെ പ്രതി വർഷങ്ങൾക്കുശേഷം പിടിയിലായി. ചെറുന്നിയൂർ മംഗ്ലാവിൽ വീട്ടിൽ സുജിത് (33) ആണ് അറസ്റ്റിലായത്. 2019 ഡിസംബറിൽ വർക്കല സ്വദേശിയായ യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ലുക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
മൂന്നു വർഷത്തിനുശേഷം കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി എയർപോർട്ടിലിറങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

