Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറിന്റെ ഗ്ലാസ് തകർത്ത കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
സാനു
വർക്കല: കാറിന്റെ ഗ്ലാസ് തകർത്ത കേസിൽ യുവാവ് അറസ്റ്റിൽ. പാങ്ങോട് പെരുംകാവ് കൽക്കാവിള കൊച്ചുപുത്തൻവീട്ടിൽ സാനുവാണ് (40) അറസ്റ്റിലായത്. 10ന് രാത്രി പതിനൊന്നരയോടെ ഓടയം വലിയപള്ളിക്ക് സമീപത്താണ് സംഭവം.
ഇവിടെ പാർക്ക് ചെയ്തിരുന്ന വർക്കല കിളിത്തട്ട്മുക്ക് സ്വദേശിയായ ഷിനുവിന്റെ കാറിന്റെ മുൻവശത്തെ ഗ്ലാസാണ് കല്ലുകൊണ്ട് ഇടിച്ചുപൊട്ടിച്ചത്. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്ക് നടന്നിരുന്നു. ഇതിനെ തുടർന്നാണ് കാറിന്റെ ഗ്ലാസ് തകർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

