Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVanchiyoorchevron_rightപെണ്‍കുട്ടിയെ...

പെണ്‍കുട്ടിയെ ദേഹോപദ്രവമേല്‍പിച്ച കേസിലെ പ്രതി പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

പ്ര​സാ​ദ്

വ​ഞ്ചി​യൂ​ര്‍: പെ​ണ്‍കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച് ദേ​ഹോ​പ​ദ്ര​വ​മേ​ല്‍പി​ച്ച കേ​സി​ലെ പ്ര​തി​യെ വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​ട്ടാ​ക്ക​ട മ​ണ്ണൂ​ര്‍ക​ര ഉ​ത്ത​രം​കോ​ട് കു​ന്തി​രി​മൂ​ട്ടി​ല്‍ ജി.​എ​സ് ഭ​വ​നി​ല്‍ പ്ര​സാ​ദി​നെ (47) ആ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന്​ കു​ന്നും​പു​റ​ത്ത് ഐ.​എ.​എ​സ് കോ​ച്ചി​ങ് ക്ലാ​സ് ക​ഴി​ഞ്ഞ് മ​ള്ളൂ​ര്‍ റോ​ഡി​ലെ​ത്തി​യ പെ​ണ്‍കു​ട്ടി​യെ അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ക​ട​ന്നു​പി​ടി​ച്ച് ദോ​ഹോ​പ​ദ്ര​വ​മേ​ല്‍പി​ക്കു​ക​യു​മാ​യി​രു​ന്ന പ്ര​തി​യെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

വ​ഞ്ചി​യൂ​ര്‍ എ​സ്.​എ​ച്ച്.​ഒ ഗി​രി​ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ അ​നീ​ഷ്‌​കു​മാ​ര്‍, ജി​ഷ്ണു, ജ​സ്റ്റി​ന്‍ മോ​സ​സ്, ജ​യ​കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ അ​രു​ണ്‍കു​മാ​ര്‍, ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsTrivandrum news
News Summary - The accused in the case of assaulting the girl was arrested
Next Story