Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVanchiyoorchevron_rightഅഞ്ച് കിലോ കഞ്ചാവ്...

അഞ്ച് കിലോ കഞ്ചാവ് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍

text_fields
bookmark_border
അഞ്ച് കിലോ കഞ്ചാവ് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍
cancel

വ​ഞ്ചി​യൂ​ർ: തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ല്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ അ​ഞ്ച് കി​ലോ ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.ഇ​ല​ക്ഷ​ന്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം എ​ക്‌​സൈ​സ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ന്‍ഡ് ആ​ന്റി നാ​ര്‍ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടോ​ണി ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും തി​രു​വ​ന​ന്ത​പു​രം ആ​ര്‍.​പി.​എ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ലാ​റ്റ്‌​ഫോ​മി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ 5.271 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ലെ നാ​ലാം ന​മ്പ​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ സ​ന്തോ​ഷ്‌​കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ വി​പി​ന്‍, സു​രേ​ഷ് ബാ​ബു, ന​ന്ദ​കു​മാ​ര്‍, പ്ര​ബോ​ധ്, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ ഷൈ​നി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railway StationCannabi
News Summary - Five kilos of cannabi left at the railway station
Next Story