Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVanchiyoorchevron_rightതിരുവനന്തപുരം...

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന്​ 900 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

text_fields
bookmark_border
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന്​ 900 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
cancel
camera_alt

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന്​ പിടികൂടിയ പുകയില ഉല്‍പന്നങ്ങള്‍

വ​ഞ്ചി​യൂ​ര്‍: തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ല്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ പാ​ര്‍സ​ല്‍ സ​ര്‍വി​സി​ന്റെ മ​റ​വി​ല്‍ ക​ട​ത്തി​യ 900 കി​ലോ​യി​ലേ​റെ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. തെ​ര​ഞ്ഞെ​ടു​പ്പ്​ സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടോ​ണി ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ആ​ര്‍.​പി.​എ​ഫു​മാ​യി സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല​ണ് പാ​ര്‍സ​ല്‍ സ​ര്‍വി​സി​ന്റെ മ​റ​വി​ല്‍ ക​ട​ത്തി​യ 900 കി​ലോ​യി​ലേ​റെ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നി​ല്‍കു​മാ​ര്‍ എ​ന്ന​യാ​ളെ അ​ധി​കൃ​ത​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചെ​രി​പ്പ് എ​ന്ന വ്യാ​ജേ​ന ര​ഹ​സ്യ​മാ​യി ക​ട​ത്തി​യ പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം. പ​രി​ശോ​ധ​ന​യി​ല്‍ എ​ക്‌​സൈ​സ് സി.​ഐ ടോ​ണി ജോ​സി​ന് പു​റ​മേ, ആ​ര്‍.​പി.​എ​ഫ് ക​മാ​ന്‍ഡ​ര്‍ അ​ജി​ത്കു​മാ​ര്‍, ആ​ര്‍.​പി.​എ​ഫ് സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, അ​നി​ല്‍കു​മാ​ര്‍, വി​നോ​ദ്കു​മാ​ര്‍, വ​ര്‍ഷ മീ​ന, ആ​ര്‍.​പി.​എ​ഫ് എ.​എ​സ്.​ഐ ജോ​ജി ജോ​സ​ഫ്, സ്‌​ക്വാ​ഡ് എ.​എ​സ്.​ഐ ജോ​സ്, അ​സി. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഗ്രേ​ഡ് രാ​ജേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TobaccoThiruvananthapuram Railway Station
News Summary - 900 kg of tobacco products were seized from Thiruvananthapuram railway station
Next Story