Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി രണ്ട്​ യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
youths arrested with MDMA
cancel
camera_alt

പിടിയിലായ പ്രതികൾ

തി​രു​വ​ന​ന്ത​പു​രം: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ളെ എ​ക്​​സൈ​സ്​ പി​ടി​കൂ​ടി. 1.85 ഗ്രാം ​മ​യ​ക്കു​മ​രു​ന്നു​മാ​യി തി​രു​മ​ല സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു (22), അ​ന​ന്തു (24) എ​ന്നി​വ​രെ​യാ​ണ്​ എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് അ​ൻ​ഡ്​ ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​എ​ൽ. ഷി​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ചാ​ക്ക ക​രി​ക്ക​കം ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ രാ​ത്രി​കാ​ല പ​ട്രോ​ളി​ങ്ങി​നി​ടെ വി​വേ​കാ​ന​ന്ദ ന​ഗ​റി​ലെ ഗ​വ. ഹോ​മി​യോ ഹോ​സ്പി​റ്റ​ലി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന്, പോ​ക്സോ കേ​സു​ക​ളി​ലും പൊ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ് ആ​ക്ര​മി​ച്ച​ത​ട​ക്ക​മു​ള്ള കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​യ ഇ​വ​രു​ടെ ബാ​ഗി​ൽ നി​ന്ന്​ വെ​ട്ടു​ക​ത്തി, സി​റി​ഞ്ചു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youths arrested with MDMAThiruvananthapuram News
News Summary - Two youths arrested with MDMA
Next Story