Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാർ തോട്ടിലേക്ക്...

കാർ തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
കാർ തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
cancel
camera_alt

നി​യ​ന്ത്ര​ണം​വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ കാ​ർ

നെ​ടു​മ​ങ്ങാ​ട്: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. പു​ത്ത​ൻ​പാ​ലം-​വെ​ഞ്ഞാ​റ​മൂ​ട് റോ​ഡി​ൽ ക​ല്ലി​യോ​ട്ടാ​ണ് അ​പ​ക​ടം. പ​ന​വൂ​ർ സ്വ​ദേ​ശി പ്ര​സ​ന്ന​കു​മാ​റി​നും ഭാ​ര്യ​ക്കു​മാ​ണ് പ​രി​ക്ക്. നെ​ടു​മ​ങ്ങാ​ടു​നി​ന്ന് പ​ന​വൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കു​ടും​ബം. ഇ​വ​രെ നാ​ട്ടു​കാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredditch
News Summary - Two people were injured when the car fell into the ditch
Next Story