Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കു​ഴി​ത്തു​റ: വാ​വു​ബ​ലി പ്ര​ദ​ർ​ശ​ന മൈ​താ​ന​ത്തി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ 300 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​രെ മാ​ർ​ത്താ​ണ്ഡം സ്പെ​ഷ​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ർ​ത്താ​ണ്ഡ​ത്ത് തു​ണി​ക്ക​ട ന​ട​ത്തു​ന്ന രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി പ്ര​കാ​ശ്(30), ബം​ഗ​ളൂ​രു ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി​യി​ൽ രാ​ജേ​ഷ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

രാ​ജ​സ്ഥാ​നി​ൽ​നി​ന്ന്​ എം.​ഡി.​എം.​എ മാ​ർ​ത്താ​ണ്ഡ​ത്ത് എ​ത്തി​ച്ച രാ​ജേ​ഷ് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഗ​ണേ​ഷി​ന്​ ന​ൽ​കാ​ൻ കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ ഗ​ണേ​ഷ് ക​ട​ന്നു​ക​ള​ഞ്ഞു. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി മാ​ർ​ത്താ​ണ്ഡം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ചെ​ന്തി​ൽ​വേ​ൽ​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmdma case
News Summary - Two people were arrested with MDMA
Next Story