Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ​ലി​യ​തു​റയിൽ...

വ​ലി​യ​തു​റയിൽ യുവാവിന്റെ പണം തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റില്‍

text_fields
bookmark_border
police
cancel

വ​ലി​യ​തു​റ: യു​വാ​വി​ന്റെ കൈ​യി​ല്‍നി​ന്ന്​ പ​ണം ത​ട്ടി​യെ​ടു​ത്ത ര​ണ്ടം​ഗ​സം​ഘ​ത്തെ വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ട്ടു​കാ​ട് തൈ​വി​ളാ​കം സ്വ​ദേ​ശി പ്ര​തീ​ഷ് (25), വെ​ട്ടു​കാ​ട് തൈ​വി​ളാ​കം സ്വ​ദേ​ശി സെ​ബി​ന്‍ (26) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച വെ​ട്ടു​കാ​ട് പ​ള്ളി​യി​ല്‍ ഉ​ത്സ​വം കാ​ണാ​ന്‍ വ​ന്ന നെ​ടു​മ​ങ്ങാ​ട് അ​രു​വി​ക്ക​ര സ്വ​ദേ​ശി അ​ന​ന്തു​വി​ന്റെ പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​ദി​വ​സം രാ​ത്രി 10.50ന് ​വെ​ട്ടു​കാ​ട് ക​ട​പ്പു​റ​ത്ത് നി​ല്‍ക്കു​ക​യാ​യി​രു​ന്ന അ​ന​ന്തു​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി​ക​ള്‍ ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടാ​യി​രം രൂ​പ പി​ടി​ച്ചു​വാ​ങ്ങി സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു. അ​ന​ന്തു ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​വേ​യാ​ണ് വ​ലി​യ​തു​റ സി.​ഐ ര​തീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ഇ​രു​വ​രെ​യും ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടു​കൂ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsExtorting MoneyTrivandrum News
News Summary - Two people were arrested for stealing money from a man in Valiyathura
Next Story