Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരണ്ട് റോഡുകള്‍ കൂടി...

രണ്ട് റോഡുകള്‍ കൂടി തുറന്നു; ഗതാഗതക്കുരുക്കിന്​ ആശ്വാസം

text_fields
bookmark_border
road opened
cancel
camera_alt

അ​ട്ട​ക്കു​ള​ങ്ങ​ര-​കി​ള്ളി​പ്പാ​ലം റോ​ഡ് തി​ങ്ക​ളാ​ഴ്ച തു​റ​ന്ന​പ്പോ​ൾ

തി​രു​വ​ന​ന്ത​പു​രം: സ്‌​മാ​ർ​ട്ട്‌ സി​റ്റി പ​ദ്ധ​തി​യി​ൽ ര​ണ്ട്‌ റോ​ഡു​ക​ൾ കൂ​ടി ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു ന​ൽ​കി. അ​ട്ട​ക്കു​ള​ങ്ങ​ര - കി​ള്ളി​പ്പാ​ലം റോ​ഡ്‌, തൈ​ക്കാ​ട് ഹൗ​സ് - കീ​ഴെ ത​മ്പാ​നൂ​ർ റോ​ഡി​ന്റെ (എം.​ജി രാ​ധാ​കൃ​ഷ്ണ​ൻ റോ​ഡ്) ആ​ദ്യ റീ​ച് എ​ന്നി​വ​യാ​ണ് ഒ​ന്നാം ഘ​ട്ടം ന​വീ​ക​ര​ണം പൂ​ര്‍ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്ത​ത്‌.

മോ​ഡ​ല്‍ സ്കൂ​ള്‍ ജ​ങ്​​ഷ​നി​ല്‍ മോ‍ഡ​ല്‍ സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ൽ കെ.​വി. പ്ര​മോ​ദും കി​ള്ളി​പ്പാ​ല​ത്ത് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ നാ​ഗ​രാ​ജു​വും റോ​ഡ് തു​റ​ന്നു ന​ല്‍കി. ഒ​ന്നാം​ഘ​ട്ടം ടാ​റി​ങ്​ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് റോ​ഡു​ക​ള്‍ തു​റ​ന്നു ന​ല്‍കി​യ​ത്.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വൈ​ദ്യു​ത, ടെ​ലി​ഫോ​ൺ, ഇ​ന്റ​ർ​നെ​റ്റ്, സ്വ​കാ​ര്യ കേ​ബ്​​ൾ ലൈ​നു​ക​ളെ​ല്ലാം റോ​ഡി​ന് അ​ടി​യി​ലാ​കും. നേ​ര​ത്തേ ര​ണ്ട്​ റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും സ്മാ​ർ​ട്ടാ​ക്കി മാ​റ്റു​ക​യും അ​ഞ്ച്​ റോ​ഡു​ക​ൾ ആ​ദ്യ​ഘ​ട്ട ടാ​റി​ങ്​ ന​ട​ത്തി​യും ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പു​റ​മെ, 25 റോ​ഡു​ക​ളി​ലും ന​വീ​ക​ര​ണം സാ​ധ്യ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionsTrivandrum NewsSmart Road
News Summary - Two more roads were opened- Relief for traffic jams
Next Story