Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ വെട്ടി...

യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ
cancel
camera_altഅറസ്​റ്റിലായ പ്രതികൾ

കഴക്കൂട്ടം: യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഘത്തിലെ രണ്ട് പേർ കഠിനംകുളം പോലീസി​​െൻറ പിടിയിലായി.നിരവധി കേസുകളിലെ പ്രതികളായ കഠിനംകുളം, മുണ്ടൻചിറ സ്വദേശി വിഷ്ണു (23), പെരുമാതുറ, തെരുവിൽ തൈവിളാകത്ത് വീട്ടിൽ ഷാനിഫർ (28) എന്നിവരാണ് പൊലീസി​െൻറ പിടിയിലായത്.

മുൻ വൈരാഗ്യത്തി​െൻറ പേരിൽ കഴിഞ്ഞ ദിവസമാണ് മൂന്നംഗ സംഘം മര്യനാട് സ്വദേശി സേവ്യർ (40) നെ വെട്ടി പരിക്കേൽപ്പിച്ചത്. സംഘത്തിലുള്ള ഒരാളെ പിടികൂടാനായിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പുതുക്കുറിച്ചിക്കു സമീപമായിരുന്നു സംഭവം.

Show Full Article
TAGS:arrest 
News Summary - Two members of a gang arrested
Next Story