Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുഴിത്തുറ ആറ്റിൽനിന്ന്...

കുഴിത്തുറ ആറ്റിൽനിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു

text_fields
bookmark_border
കുഴിത്തുറ ആറ്റിൽനിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു
cancel

കു​ഴി​ത്തു​റ: താ​മ്ര​പ​ർ​ണി ആ​റ്റി​ൽ തി​ങ്ക​ളാ​ഴ്ച ഒ​രു പു​രു​ഷ​െൻറ​യും ഒ​രു സ്ത്രീ​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. രാ​വി​ലെ കു​ളി​ക്കാ​ൻ വ​ന്ന​വ​രാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ഴു​കി​വ​രു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന്, അ​ഗ്​​നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ഴി​ത്തു​റ ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. 65 വ​യ​സ്സ് വ​രു​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തോ​ളം പ​ഴ​ക്കം വ​രു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ, 45 വ​യ​സ്സ് വ​രു​ന്ന പു​രു​ഷ​െൻറ മൃ​ത​ദേ​ഹ​ത്തി​ന് ഒ​രു ദി​വ​സ​ത്തെ പ​ഴ​ക്ക​മാ​ണു​ള്ള​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മാ​ർ​ത്താ​ണ്ഡം പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodies foundKuzhithura river
News Summary - Two dead bodies were found from Kuzhithura river
Next Story