Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുണ്ടാപ്പിരിവ്...

ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് അതിക്രമം; രണ്ടുപേര്‍ പിടിയില്‍ 

text_fields
bookmark_border
ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് അതിക്രമം; രണ്ടുപേര്‍ പിടിയില്‍ 
cancel
camera_alt??????? ???????


നേ​മം: ഗു​ണ്ടാ​പ്പി​രി​വ് ന​ല്‍കാ​ത്ത​തി​ന് അ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ നേ​മം പൊ​ലീ​സി​​​െൻറ പി​ടി​യി​ലാ​യി. വെ​ള്ളാ​യ​ണി വാ​ണി​യം വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ അ​സ​റു​ദ്ദീ​ന്‍ (27), നേ​മം പൊ​ന്നു​മം​ഗ​ലം വ​ല​യി​ല്‍ വീ​ട്ടി​ല്‍ സി​യാ​ദ് (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്രാ​വ​ച്ച​മ്പ​ലം സ്വ​ദേ​ശി ഷെ​ഫീ​ഖി​നെ​യാ​ണ് പ്ര​തി​ക​ള്‍ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ചോ​ക്ല​റ്റും മ​റ്റും അ​പ​ഹ​രി​ച്ച​ത്.

മ​റ്റു പ്ര​തി​ക​ളാ​യ അ​ന്‍സ​റു​ദ്ദീ​ന്‍, നൗ​ഷാ​ദ് എ​ന്നി​വ​ര്‍ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്ത് ക​ഞ്ചാ​വ് ക​ട​ത്ത്​ ഉ​ള്‍പ്പെ​ടെ 15ഓ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ സി​യാ​ദ്. 
നേ​മം സി.​ഐ അ​നൂ​പ് കൃ​ഷ്ണ​ന്‍, എ​സ്.​ഐ ബി. ​ദീ​പു, എ​സ്.​സി.​പി.​ഒ ല​ക്ഷ്മ​ണ​ന്‍, സി.​പി.​ഒ ഗി​രി എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscriminal casetrivandrum
News Summary - two arrested in money issue-Kerala news
Next Story