Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശിവാജി പ്രതിമ തകർത്ത...

ശിവാജി പ്രതിമ തകർത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ പ്രതികൾ

കു​ഴി​ത്തു​റ: മേ​ൽ​പ്പു​റം വ​ട്ട​വി​ള തോ​ട്ട​ത്ത് മ​ഠം ന​വ​നീ​ത കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന മ​റാ​ത്ത ച​ക്ര​വ​ർ​ത്തി ശി​വാ​ജി​യു​ടെ പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​ൽ​പ്പു​റം സ്വ​ദേ​ശി എ​ഡ്വി​ൻ, ഞാ​റാ​ൻ​വി​ള സ്വ​ദേ​ശി പ്ര​തീ​ഷ് എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഒ​മ്പ​ത​ടി ഉ​യ​ര​മു​ള്ള പ്ര​തി​മ ത​ക​ർ​ത്ത​ത്.

വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ര​ണ്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ ചു​മ​ത​ല ഏ​ൽ​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ് ചൊ​വ്വാ​ഴ്ച പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മാ​ർ​ത്താ​ണ്ഡം പൊ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ദി​വ​സം പ​ത്തം​ഗ സം​ഘം ക്ഷേ​ത്ര​പ​രി​സ​ര​ത്ത് രാ​ത്രി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് പ്ര​തി​മ ത​ക​ർ​ത്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:destroyedarrestshivaji statue
News Summary - Two arrested in Shivaji statue destroyed case
Next Story