Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:37 AM IST Updated On
date_range 22 Jun 2022 5:37 AM ISTtw tc മലർവാടി പരിസ്ഥിതി കാമ്പയിൻ
text_fieldsbookmark_border
കഴക്കൂട്ടം: മലർവാടി ബാലസംഘം സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന 'ഒരുകൈ ഒരുതൈ' പരിസ്ഥിതി കാമ്പയിൻെറ ഭാഗമായുള്ള വൃക്ഷത്തൈ വിതരണം ആലുംമൂട് ഗവ.എൽ.പി സ്കൂളിൽ നടന്നു. മലർവാടി ജില്ല കോഓഡിനേറ്റർ അമീർ കണ്ടൽ വിതരണോത്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ അധ്യക്ഷത വഹിച്ചു. വി.എം. മുജീബ്, അനിതകുമാരി, മഞ്ജു, രാജലക്ഷ്മി, രമ്യ, അജ്മൽഷ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്കൂളിലെ നൂറോളം കുട്ടികൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. malarvadi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story