Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:37 AM IST Updated On
date_range 18 May 2022 11:37 AM ISTകയർ തൊഴിലാളി യൂനിയൻ സമ്മേളനം
text_fieldsbookmark_border
ആറ്റിങ്ങൽ: ട്രാവൻകൂർ കയർ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ചിറയിൻകീഴ് ബ്രാഞ്ച് സമ്മേളനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു. യൂനിയൻ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി. വ്യാസൻ അധ്യക്ഷത വഹിച്ചു. യൂനിയൻ ജില്ല പ്രസിഡന്റ് ആർ. സുഭാഷ്, കയർ ഫെഡ് ചെയർമാൻ എൻ. സായികുമാർ, യൂനിയൻ ബ്രാഞ്ച് സെക്രട്ടറി പി. മണികണ്ഠൻ, വി. വിജയകുമാർ, സി. രവീന്ദ്രൻ, ജി. ചന്ദ്രശേഖരൻ നായർ, എം.വി. കനകദാസ്, ബി. സതീശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജി. വ്യാസൻ (പ്രസി.), പി. മണികണ്ഠൻ (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
