Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:21 AM IST Updated On
date_range 2 Aug 2022 12:21 AM ISTtv
text_fieldsbookmark_border
gpb4 രാജ്യത്ത് സമൂലമായ ഭൂപരിഷ്കരണം നടപ്പാക്കുക, സാധന വിലവർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.കെ.ടി.യു, ബി.കെ.എം.യു നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ച് കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു gpb5 പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് നിറപുത്തരി ആഘോഷ ചടങ്ങിലേക്കുള്ള നെൽക്കതിരുകൾ പുത്തരിക്കണ്ടത്ത് മന്ത്രി ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ കൊയ്യുന്നു Dalith congress ഭരണഘടന ശിൽപി ഡോ.ബി.ആർ. അംബേദ്കറെ അവഹേളിക്കുന്ന സി.പി.എം നിലപാടിനെതിരെ ദലിത് കോൺഗ്രസ് രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നടത്തിയ ഉപവാസ സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു prd1 തിരുവനന്തപുരം കലക്ടറായി ചുമതലയേൽക്കാനെത്തിയ ജെറോമിക് ജോർജിന് മുൻ കലക്ടർ ഡോ .നവ്ജോത് ഖോസ ബൊക്കെ നൽകുന്നു prd2 കെ.എസ്.ആർ.ടി.സിയുടെ പുതിയ ഇലക്ട്രിക് ബസിന്‍റെ ഫ്ലാഗ് ഓഫ് മന്ത്രി ആന്‍റണി രാജു നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story