Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​TR klmb sam7

​TR klmb sam7

text_fields
bookmark_border
കോൺഗ്രസ് ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സി.പി.ഐ കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കുടവൂർ വില്ലേജിനെതിരായ കോൺഗ്രസ് കുടവൂർ മണ്ഡലം കമ്മിറ്റിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ. പുതിയതായി ചാർജെടുത്ത കുടവൂർ വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ ഓഫിസി​ൻെറ പ്രവർത്തനങ്ങൾ സുഗമമായാണ് നടക്കുന്നതെന്നും ജനങ്ങൾക്ക് അത് ബോധ്യം ഉള്ളതാണെന്നും സി.പി.ഐ നാവായിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുല്ലനല്ലൂർ ശിവദാസൻ അറിയിച്ചു. നാവായിക്കുളം-ആലിൻകുന്ന് റോഡ് നിർമാണോദ്ഘാടനം കല്ലമ്പലം: നാവായിക്കുളം-ആലിൻകുന്ന് റോഡി​ൻെറ നിർമാണോദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. റോഡി​ൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. എം.എൽ.എയുടെ വികസനഫണ്ടിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നിർമാണം. Aalinkunnu Road - Navaikulam ചിത്രം.. നാവായിക്കുളം-ആലിൻകുന്ന് റോഡി​ൻെറ നിർമാണം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story